Gabriel garcia marquez jeevithavum ezhuthum ഗബ്രിയേൽ ഗാർസിയ മാർക്വേസ് ജീവിതവും എഴുത്തും

Gabriel garcia marquez jeevithavum ezhuthum   ഗബ്രിയേൽ ഗാർസിയ മാർക്വേസ് ജീവിതവും എഴുത്തും
Author: S. Jayachandran Nair
Published: 2014 by Prism Books Private Limited
Goodreads Rating: 3.75
ISBN10: 8172867549
Genre: Uncategorized
Language Malayalam
Pages: 216
ISBN13: 9788172867546

മാർക്വേസിന് മലയാളം സമർപ്പിക്കുന്ന ഓർമ്മപ്പുസ്തകം. മലയാളിയെ ഏറ്റവുമധികം വിസ്മയിപ്പിച്ചിട്ടുള്ള വിശ്വസാഹിത്യകാരനായ മാർക്വേസിന്റെ ജീവിതത്തിലൂടെയും എഴുത്തിലൂടെയുമുള്ള സമഗ്രമായ ഒരു സഞ്ചാരമാണ് ഈ‌ പുസ്തകം. ആധുനിക മലയാള സാഹിത്യത്തിന്റെയും സാംസ്കാരിക-രാഷ്ട്രീയാന്വേഷണങ്ങളുടേയും ഗതി നിർണ്ണയിച്ച പത്രാധിപർ എസ്. ജയചന്ദ്രൻ നായർ മാർക്വേസിനോടുള്ള തന്റെ പ്രണയം വാക്കുകളിലൂടെ പുനരാവിഷ്കരിക്കുന്നു.